Challenger App

No.1 PSC Learning App

1M+ Downloads
ശല്യം നീക്കാനുള്ള സോപാധികമായ ഉത്തരവ് കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 133

Bസെക്ഷൻ 134

Cസെക്ഷൻ 135

Dസെക്ഷൻ 136

Answer:

A. സെക്ഷൻ 133

Read Explanation:

ശല്യം നീക്കാനുള്ള സോപാധികമായ ഉത്തരവ് കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 133 ആണ്.


Related Questions:

CrPC പ്രകാരം _______ എന്നാൽ മരണം ,ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ടു വർഷത്തിൽ കൂടുതൽലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്.
കേസുകൾ വ്യത്യസ്ത സെഷൻസ് ഡിവിഷനുകളിൽ വിചാരണ ചെയ്യണമെന്ന് ഉത്തരവ് ചെയ്യാനുള്ള അധികാരം ഏതു സെക്‌ഷനനുസരിച്ചാണ്?
എന്താണ് എക്സ് പാർട്ടി ഓർഡർ എന്ന് പറയുന്നത് ?
സമാധാനപാലനത്തിനുള്ള ജാമ്യവും നല്ല നടപ്പിനുള്ള ജാമ്യവും പരാമർശിക്കുന്ന CrPC അദ്ധ്യായം ?
സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുന്ന വ്യക്തിയെ നിർബന്ധമായും കോടതിക്ക് മുൻപാകെ എത്തിക്കുന്നതിനുള്ള നടപടിയാണ് വാറന്റ് . ഏത് സെക്ഷൻ ആണ് വാറന്റിനെപ്പറ്റി പറയുന്നത് ?