Challenger App

No.1 PSC Learning App

1M+ Downloads
സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുന്ന വ്യക്തിയെ നിർബന്ധമായും കോടതിക്ക് മുൻപാകെ എത്തിക്കുന്നതിനുള്ള നടപടിയാണ് വാറന്റ് . ഏത് സെക്ഷൻ ആണ് വാറന്റിനെപ്പറ്റി പറയുന്നത് ?

Aസെക്ഷൻ 72

Bസെക്ഷൻ 74

Cസെക്ഷൻ 76

Dസെക്ഷൻ 78

Answer:

A. സെക്ഷൻ 72

Read Explanation:

സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുന്ന വ്യക്തിയെ നിർബന്ധമായും കോടതിക്ക് മുൻപാകെ എത്തിക്കുന്നതിനുള്ള നടപടിയാണ് വാറന്റ് . സെക്ഷൻ 72ആണ് വാറന്റിനെപ്പറ്റി പറയുന്നത്.


Related Questions:

യാത്രയിലോ സമുദ്രത്തിലോ വച്ച് ചെയ്യുന്ന കുറ്റത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?
“Warrant –case” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
crpc സെക്ഷൻ 2(h)അനുസരിച്ചു അന്വേഷണം എന്ന നടപടി നിർവഹിക്കുന്നത് :
ജാമ്യം നൽകാനുള്ള ഉത്തരവിനെ കുറിച്ച് പറയുന്നത്?