App Logo

No.1 PSC Learning App

1M+ Downloads
മരണമൊഴിയെ കുറിച്ച് പ്രതിപാദിക്കുന്ന BSA യുടെ സെക്ഷൻ ഏത് ?

Aസെക്ഷൻ 26(b)

Bസെക്ഷൻ 27(a)

Cസെക്ഷൻ 27(b)

Dസെക്ഷൻ 26(a)

Answer:

D. സെക്ഷൻ 26(a)

Read Explanation:

സെക്ഷൻ 26(a) - മരണമൊഴിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ

  • മരണമൊഴി - തന്റെ മരണത്തെപ്പറ്റിയോ മരണത്തിനിടയാക്കിയ സംഭവത്തിന്റെ പരിസ്ഥിതികളെക്കുറിച്ചോ ഒരു മജിസ്ട്രേറ്റിന്റെയോ, ചികിത്സിക്കുന്ന ഡോക്ടറുടെയോ, ഒരു പോലീസ് ഉദ്യോഗസ്ഥരുടെയും മുമ്പാകെ വായ്മൊഴിയാലോ വരമൊഴിയാലോ ആംഗ്യങ്ങളാലോ കൊടുക്കുന്ന പ്രസ്താവനയാണ് മരണമൊഴി

ആർക്കൊക്കെ മരണമൊഴി രേഖപ്പെടുത്താം ?

  • മജിസ്ട്രേറ്റിന്

  • ചികിത്സിക്കുന്ന ഡോക്ടർക്ക്

  • പോലീസ് ഓഫീസർക്ക്

  • ഒരു പൊതുജനസേവകന്

  • സ്വകാര്യ വ്യക്തിക്ക്

  • എന്നാൽ മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്ന മരണമൊഴിക്ക് തെളിവ് മൂല്യം കൂടുതലാണ്


Related Questions:

ചുവടെയുള്ള ഉദാഹരണങ്ങളിൽ ഏത് സെക്ഷൻ 23 പ്രകാരം സാധുവായ തെളിവ് ആയി കണക്കാക്കാം?
ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?
1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?
BSA പ്രകാരം ഒരു സാക്ഷി മരിച്ചാൽ, അവൻ മുമ്പ് നിയമപരമായ നൽകിയ മൊഴി പ്രാധാന്യമേറിയ തെളിവായി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന വകുപ് ഏതാണ്?
ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ BSA-ലെ ഏത് വകുപ്പാണ് പ്രസക്തമാവുക ?