Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?

Aവകുപ്പ് 20

Bവകുപ്പ് 24

Cവകുപ്പ് 28

Dവകുപ്പ് 29

Answer:

C. വകുപ്പ് 28

Read Explanation:

പോക്‌സോ ആക്ട് ചാപ്റ്റർ 7 ലാണ് പ്രത്യേകകോടതികൾ സ്ഥാപിക്കുന്നതിന് നിർദേശിക്കുന്നത്.വകുപ്പ് 28 പ്രത്യേകകോടതികളുടെ സ്ഥാനനിർദ്ദേശത്തെ കുറിച്ചാണ് വിവരിക്കുന്നത്.


Related Questions:

ജോലി സ്ഥലത്ത് നടന്ന ലൈംഗിക അതിക്രമത്തിന് എതിരെ സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി നൽകിയിരിക്കണം എന്ന് അനുശാസിക്കുന്ന ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013ലെ ചാപ്റ്റർ ?
വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കാൻ അപേക്ഷ സമർപ്പിച്ചതിൽ മൂന്നാം കക്ഷിയുടെ വിവരം ഉൾപ്പെടുന്നുണ്ടെങ്കിൽ എത്ര ദിവസത്തിനകം മറുപടി ലഭിക്കും ?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 D(1) എന്തിനുള്ള ശിക്ഷാനിയമമാണ്?
"ഭാരതീയ ന്യായ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?
അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യ ഗവണ്മെന്റ് പാസ്സാക്കിയ വര്ഷം?