App Logo

No.1 PSC Learning App

1M+ Downloads
10 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 93

Bസെക്ഷൻ 94

Cസെക്ഷൻ 95

Dസെക്ഷൻ 96

Answer:

A. സെക്ഷൻ 93

Read Explanation:

സെക്ഷൻ 93

  • 10 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിച്ചാൽ

  • 7 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ


Related Questions:

മരണം സംഭവിക്കണമെന്ന ഉദ്ദേശമില്ലാതെ ഒരാളുടെ ഗുണത്തിനു വേണ്ടി അയാളുടെ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭയപ്പെടുത്തിയുള്ള അപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
എല്ലാ കവർച്ചയിലും മോഷണമോ, ഭയപ്പെടുത്തിയുള്ള അപഹരണമോ ഉണ്ടായിരിക്കുന്നതാണ് എന്ന് പറയുന്ന BNS സെക്ഷൻ ഏത്?
ഒരു പൊതുസേവകന്റെ അധികാര പ്രകാരം ഉറപ്പിക്കപ്പെട്ട ഭൂമിചിഹ്നം [landmark] നശിപ്പിക്കുകയോ അതിന്റെ സ്ഥാനം മാറ്റുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപായ മുളവാക്കുന്ന കൃത്യത്താൽ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?