App Logo

No.1 PSC Learning App

1M+ Downloads
ഒരു പൊതുസേവകന്റെ അധികാര പ്രകാരം ഉറപ്പിക്കപ്പെട്ട ഭൂമിചിഹ്നം [landmark] നശിപ്പിക്കുകയോ അതിന്റെ സ്ഥാനം മാറ്റുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 325(e)

Bസെക്ഷൻ 326(e)

Cസെക്ഷൻ 326(f)

Dഇവയൊന്നുമല്ല

Answer:

B. സെക്ഷൻ 326(e)

Read Explanation:

  • സെക്ഷൻ 326 (e) - ഒരു പൊതുസേവകന്റെ അധികാര പ്രകാരം ഉറപ്പിക്കപ്പെട്ട ഭൂമിചിഹ്നം [landmark] നശിപ്പിക്കുകയോ അതിന്റെ സ്ഥാനം മാറ്റുകയോ ചെയ്യുന്നത്

  • ശിക്ഷ - ഒരു വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ


Related Questions:

കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭയപ്പെടുത്തി അപഹരിക്കുകയോ നിയമവിരുദ്ധമായ കൃത്യത്തിന് നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?