പഴയ ഭൂമിരേഖകളിൽ എഴുതിയിരിക്കുന്ന കുടുംബബന്ധങ്ങൾ തെളിവായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
Asection-26
Bsection-20
Csection-23
Dsection-30
Answer:
A. section-26
Read Explanation:
SECTIONS-26: - Cases in which statement of relevant fact by person who is dead or cannot be found, etc., is relevant.
ഒരു വ്യക്തി മരിച്ചുപോയാൽ, കാണാതായാൽ, തെളിവ് നൽകാൻ അയോഗ്യനായാൽ, അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഏറെ വൈകുമെങ്കിൽ, അവന് എഴുതിയോ പറഞ്ഞതോ ആയ പ്രസ്താവനകൾ ചില സാഹചര്യങ്ങളിൽ പ്രസക്തമായ തെളിവായി കണക്കാക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ്-26
സ്വന്തം മരണത്തെക്കുറിച്ചുള്ള പ്രസ്താവനകളും ഈ വകുപ്പിന് കീഴിൽ വരും.
നിയമപരമായ രേഖകളിൽ ഉള്ള പ്രസ്താവനകൾ ഈ വകുപ്പിന് കീഴിൽ വരും.
കുടുംബ രേഖകളിൽ ഉള്ള പ്രസ്താവനകൾ ഈ വകുപ്പിന് കീഴിൽ വരും.