Challenger App

No.1 PSC Learning App

1M+ Downloads
രാജ്യദ്രോഹപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികളിൽ നിന്ന് നല്ല നടപ്പിന് ജാമ്യച്ചീട്ട് എഴുതി വാങ്ങിക്കാം എന്ന് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ?

Aസെക്ഷൻ 105

Bസെക്ഷൻ 106

Cസെക്ഷൻ 107

Dസെക്ഷൻ 108

Answer:

D. സെക്ഷൻ 108

Read Explanation:

• ജാമ്യചീട്ട് ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്കാണ് എഴുതി വാങ്ങുന്നത്.


Related Questions:

ഒരു വസ്തു ഒരു കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനമാണെന്ന് കോടതി രേഖപ്പെടുത്തിയാൽ സി ആർ പി സി യിലെ ഏതു വകുപ്പ് പ്രകാരമാണ് അത് കേന്ദ്ര ഗവൺമെന്റിലേക്ക് കണ്ടുകെട്ടുന്നത് ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ വകുപ്പുകൾ എത്ര ?
ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?
അന്വേഷണ വിചാരണ നിലവിലിരിക്കുമ്പോഴുള്ള ഇൻജംഗ്ഷനെ കുറിച്ച് പറയുന്നത്?
CrPC പ്രകാരം മജിസ്‌ട്രേറ്റിന്റെ അറസ്റ്റ് സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?