Challenger App

No.1 PSC Learning App

1M+ Downloads
മദ്യമോ ലഹരിപദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി നിയമത്തിലെ സെക്ഷൻ ഏത്?

Aസെക്ഷൻ 8

Bസെക്ഷൻ 11

Cസെക്ഷൻ 10

Dസെക്ഷൻ 12

Answer:

B. സെക്ഷൻ 11


Related Questions:

അബ്കാരി നിയമം പാസാക്കിയ വർഷം?
അബ്കാരി ആക്ടിൽ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ?
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്(IMFL ) നിർവചനം നൽകുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത്?
അബ്കാരി നിയമം പാസാക്കിയ രാജാവ്?
അബ്കാരി നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് അബ്‌കാരി നിയമങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്‌തു എന്ന് സംശയിക്കുന്ന വ്യക്തികളെ അബ്‌കാരി ഇൻസ്പെക്ടർക്ക് വിളിപ്പിക്കാം?