Challenger App

No.1 PSC Learning App

1M+ Downloads
ചുരുക്കപ്പേര്, വ്യാപ്‌തി, പ്രാരംഭം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വനസംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 1A

Bസെക്ഷൻ 2

Cസെക്ഷൻ 1

Dഇവയൊന്നുമല്ല

Answer:

C. സെക്ഷൻ 1

Read Explanation:

സെക്ഷൻ 1 : Short title, extent and commencement

  • ചുരുക്കപ്പേര്, വ്യാപ്‌തി, പ്രാരംഭം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

  • ഈ നിയമം നിലവിൽ ഇന്ത്യ മുഴുവൻ പ്രാബല്യത്തിലുള്ളതാണ്.


Related Questions:

മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനനയം നിലവിൽ വന്ന വർഷം - 1952
  2. ബ്രിട്ടീഷ് ഇന്ത്യയിൽ ഇംപീരിയൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥാപിതമായ വർഷം - 1964
  3. ബ്രിട്ടീഷ് ഇന്ത്യയിൽ വനനിയന്ത്രണം സംബന്ധിച്ച് നിലവിൽ വന്ന ആദ്യത്തെ സുപ്രധാന നിയമം - ഇന്ത്യൻ വനനിയമം, 1865
    മഴക്കാടുകൾ എന്നറിയപ്പെടുന്ന തരം വനം ഏത് ?
    ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ കണ്ടൽകാടുകൾ കാണപ്പെടുന്നു?
    ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?