ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?Aജമ്മു കാശ്‌മീർBചണ്ഡീഗഡ്Cലക്ഷദ്വീപ്Dഇവയൊന്നുമല്ലAnswer: A. ജമ്മു കാശ്‌മീർ Read Explanation: ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം -ജമ്മു കാശ്മീർഭൂവിസ്ത്യതിയുടെ അടിസ്ഥാനത്തിൽ വന ആവരണം കുറവുള്ള കേന്ദ്രഭരണ പ്രദേശം -ചണ്ഡീഗഡ്ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ ശതമാനാടിസ്ഥാനത്തിൽ വന ആവരണം കൂടുതലുള്ളത് -ലക്ഷദ്വീപ്(91.33%) Read more in App