Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിന് ക്ഷതമേല്പിക്കുന്ന ഏതെങ്കിലുമൊരു പ്രവർത്തിയിൽ നിന്നും സ്വന്തം ശരീരത്തെ രക്ഷിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാനോ ചെയ്യുന്ന പ്രവൃത്തികൾ കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?

A97

B98

C83

D84

Answer:

A. 97

Read Explanation:

  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ 97-ാം വകുപ്പ് പ്രകാരം, ഓരോ വ്യക്തിക്കും ഇന്ത്യൻ ശിക്ഷാനിയമത്തിലെ തന്നെ 99-ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി മനുഷ്യശരീരത്തെ ബാധിക്കുന്ന ഏതെങ്കിലും കുറ്റകൃത്യത്തിനെതിരെ (സ്വന്തം ശരീരവും മറ്റേതെങ്കിലും വ്യക്തിയുടെ ശരീരവും) പ്രതിരോധിക്കാൻ അവകാശമുണ്ട്.

Related Questions:

സെക്ഷൻ 62 അനുസരിച്ചു സൈബർ റെഗുലേഷൻസ് അപ്പലേറ്റ് ട്രിബുണലിന്റെ വിധിയിൽ അതൃപ്തിയുള്ള പരാതിക്കാരന് എത്ര ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം ?
ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിൽ IPC, CrPC, Indian Evidence Act എന്നിവയ്ക്ക് പകരം പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് എന്ന് ?
ഖുസ്‌ ഖുസ്‌ എന്നറിയപ്പെടുന്നത് ?
ലോക്പാലിൻ്റെ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങൾ ആയിരിക്കും ?