Challenger App

No.1 PSC Learning App

1M+ Downloads
വിവരസാങ്കേതിക നിയമപ്രകാരം കുട്ടികളുടെ ഓൺലൈൻ ലൈംഗിക ചൂഷണം തടയുന്നതിനുള്ള വകുപ്പ് ഏത് ?

Aവകുപ്പ് 66C

Bവകുപ്പ് 66E

Cവകുപ്പ് 67A

Dവകുപ്പ് 67B

Answer:

D. വകുപ്പ് 67B

Read Explanation:

  • ഐടി ആക്ട് 2000-ലെ സെക്ഷൻ 67B, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനോ കൈമാറുന്നതിനോ എതിരെയുള്ളതാണ്.


Related Questions:

ഐ. ടി. ആക്ട് 2000-ൽ സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ ഏതാണ് ?
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകും എന്ന കാരണത്താൽ സുപ്രീംകോടതി നീക്കം ചെയ്ത വിവരസാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പ് ഏത്?
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാലക്ക ഹെൽപ്പ് ലൈൻ നമ്പർ ഏതാണ് ?

A : കംപ്യൂട്ടർ റിസോഴ്സിലുള്ള ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുകയോ അതിന്റെ മൂല്യമോ ഉപയോഗക്ഷമതയോ കുറയ്ക്കുകയോ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 66 പ്രകാരം നൽകുന്ന ശിക്ഷയ്ക്ക് വിധേയമാകില്ല

B : സെക്ഷൻ 66 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് പ്രസ്തുത പ്രവൃത്തി മന:പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്തിരിക്കണം. 

പ്രോഗ്രാമിംഗിൽ ഒരു വേരിയബിളിന്റെ ഉപയോഗം എന്താണ് ?