App Logo

No.1 PSC Learning App

1M+ Downloads
കമ്മ്യൂണിറ്റി പോലീസിങ്ങുമായി ബന്ധപ്പെട്ട കേരള പോലീസ് ആക്ടിലെ വകുപ്പ് ഏതു?

Aസെക്ഷൻ 61

Bസെക്ഷൻ 59

Cസെക്ഷൻ 64

Dസെക്ഷൻ 57

Answer:

C. സെക്ഷൻ 64

Read Explanation:

കമ്മ്യൂണിറ്റി പോലീസിങ്ങുമായി ബന്ധപ്പെട്ട കേരള പോലീസ് ആക്ടിലെ വകുപ്പ്-സെക്ഷൻ 64


Related Questions:

രാജ്യത്തെ ആദ്യ ലോക്പാൽ ?
സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റും അങ്ങനെ അറസ്റ്റ് ചെയ്താലുള്ള നടപടിക്രമവും വിവരിക്കുന്ന സെക്ഷൻ ഏതാണ് ?
ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആദി വാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് അനുഛേദം ഏത്?
Attestation under Transfer Property Act requires :
In which year was the Indian Citizenship Act passed ?