App Logo

No.1 PSC Learning App

1M+ Downloads
മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 4 (xxiiia)

Bസെക്ഷൻ 2 (xxiiia)

Cസെക്ഷൻ 4 (xxiiib)

Dസെക്ഷൻ 2 (xxiiib)

Answer:

B. സെക്ഷൻ 2 (xxiiia)

Read Explanation:

Section 2(xxiiia) (Small Quantity)

  • മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്നാൽ കേന്ദ്രസർക്കാർ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി വ്യക്തമാക്കിയ അളവിനേക്കാൾ കുറഞ്ഞ അളവ് ആണ്.


Related Questions:

NDPS ആക്ട് 1985 ഭേദഗതി ചെയ്ത വർഷങ്ങൾ ?
കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെ കുറിച്ച് NDPS Act ൽ പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഏതാണ് NDPS ആക്ടിൻ്റെ വകുപ്പ് 31A ചുമത്താൻ സാധ്യതയുള്ളത്?
NDPS ആക്ടുമായി ബന്ധപ്പെട്ട കേസെടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥർ ആരെല്ലാം ?
അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?