Challenger App

No.1 PSC Learning App

1M+ Downloads
POSCO നിയമത്തിലെ എത്രാമത്തെ വകുപ്പ് "ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം" (Penetrative Sexual Assault) സംബന്ധിച്ച വിശദീകരണം നൽകുന്നു?

Aവകുപ്പ് 3

Bവകുപ്പ് 2

Cവകുപ്പ് 5

Dവകുപ്പ് 7

Answer:

A. വകുപ്പ് 3

Read Explanation:

Sec 4 -ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷ

  • 2012ലെ POSCO ACT പ്രകാരം ശിക്ഷ - കുറഞ്ഞത് 7 വർഷംതടവ് കൂടിയത്-ജീവപര്യന്തംതടവ്/ കൂടാതെപിഴ

  • 2019 ലെഭേദഗതിപ്രകാരം Sec 4 -ൽ മാറ്റംവരുത്തി

  • Sec 4 നെ4(1) എന്ന് പുനർനാമകരണം ചെയ്തു കൂടാതെ Sec 4(2) Sec 4(3) എന്നിവ കൂടി ഉൾപ്പെടുത്തി.

  • Sec 4(1) -Sec 4 ൽ നിർദ്ദേശിച്ചിരുന്ന ശിക്ഷയുടെ കാലാവധി വർദ്ധിപ്പിച്ചു.

  • കുറഞ്ഞശിക്ഷ-10 വർഷമാക്കി.


Related Questions:

സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ചെയർപേഴ്സൺ ആകാനുള്ള യോഗ്യത?
ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'നോൺ കോഗ്നിസബിൾ' കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?
ഇന്ത്യൻ നിർമ്മിതമോ വിദേശ നിർമ്മിതമോ ആയ വിദേശ മദ്യത്തിന്റെ സംസ്ഥാനത്ത് വിൽക്കാൻ കഴിയുന്ന കുറഞ്ഞ ഗാഢത എത്രയാണ് ?

താഴെ പറയുന്നവയിൽ ഏതൊക്കെ അവസരങ്ങളിലാണ് മജിസ്‌ട്രേറ്റിന് പ്രതിയെ തടങ്കലിൽ വെയ്ക്കാൻ അധികാരമില്ലാത്തത് ?

1) പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത സന്ദർഭത്തിൽ 

2) ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ 

3) രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ