App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വിവരാവകാശ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ?

Aസെക്ഷൻ 14

Bസെക്ഷൻ 12( 3)

Cസെക്ഷൻ 13

Dസെക്ഷൻ 15

Answer:

D. സെക്ഷൻ 15

Read Explanation:

  • സംസ്ഥാന വിവരാവകാശ കമ്മീഷനെകുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ : സെക്ഷൻ 15.
  • സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും നിയമനത്തിനെകുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ : സെക്ഷൻ 15 (3)
  • സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും കാലാവധിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ : സെക്ഷൻ 16 
  • സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും പുറത്താക്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ : സെക്ഷൻ 17

Related Questions:

സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കേണ്ടത് ആരുടെ മുമ്പാകെ ?
2005 - ലെ വിവരാവകാശ നിയമപ്രകാരം സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ അധികാരമല്ലാത്തത് ?
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്?