ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
ASection 25
BSection 26
CSection 30
DSection 35
Answer:
A. Section 25
Read Explanation:
Section 25 - ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷ
വീട് ,മുറി ,പരിസരം ,സ്ഥലം ,മൃഗം ,വാഹനം എന്നിവ കുറ്റകൃത്യത്തിന് വേണ്ടി ഉപയോഗിക്കുവാനാണെന്ന അറിവോടു കൂടി ഉപയോഗിക്കാൻ കൊടുക്കുന്ന ഉടമ /വാടകക്കാരൻ ശിക്ഷാർഹനാണ്