അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ASection 68 F
BSection 68 E
CSection 78 F
DSection 78 E
Answer:
A. Section 68 F
Read Explanation:
Section 68 F
അനധികൃതമായി സമ്പാദിച്ച സ്വത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ,ഒരു വസ്തു നിയമവിരുദ്ധമായി സമ്പാദിച്ച വസ്തുവാണെന്ന് കണ്ടെത്തിയാൽ ആ വസ്തു പിടിച്ചെടുക്കാൻ ഉത്തരവ് പുറപ്പെടുവിക്കാം
ആ വസ്തു പിടിച്ചെടുക്കാൻ സാധിക്കാത്തതാണെങ്കിൽ ആ സ്വത്ത് മരവിപ്പിക്കാൻ ഉദ്യോഗസ്ഥന് അധികാരമുണ്ട്
സ്വത്തിനെ സംബന്ധിച്ച് എന്ത് വിനിമയം നടത്തണമെങ്കിലും ബന്ധപ്പെട്ട അതോറിറ്റിയുടെ മുൻകൂർ അനുമതി കൂടാതെ സാധ്യമല്ല