മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
ASection 37
BSection 27
CSection 28
DSection 30
Answer:
B. Section 27
Read Explanation:
Section 27 - മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ
(a ) കൊക്കെയ്ൻ ,മോർഫിൻ ,ഡയസെറ്റൈൽ മോർഫിൻ എന്നിവയോ ,ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയ മറ്റേതെങ്കിലും മയക്കുമരുന്നോ ,ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാൽ ഉള്ള ശിക്ഷ - ഒരു വർഷം വരെ കഠിന തടവോ ,20000 രൂപ വരെ പിഴയോ ,അല്ലെങ്കിൽ രണ്ടും കൂടിയോ