Challenger App

No.1 PSC Learning App

1M+ Downloads
അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 183

Bസെക്ഷൻ 184

Cസെക്ഷൻ 185

Dസെക്ഷൻ 186

Answer:

A. സെക്ഷൻ 183

Read Explanation:

അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 183 ആണ് .


Related Questions:

സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
ഫിറ്റ്നസ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയംകയ്യിലില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ഹാജരാക്കണം?
ഒരു അധികാരപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിട്ടും വാഹനം നിർത്താതെയിരുന്നാൽ ശിക്ഷ?
ഏജൻറ് , ക്യാൻവാസർ ,അഗ്രികേറ്റർ എന്നിവരുടെ ലൈസന്സിനെ പറ്റി പ്രദിപാദിക്കുന്ന സെക്ഷൻ?
സെക്ഷൻ 182 A ഇൽ ഏതെല്ലാം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു?