Challenger App

No.1 PSC Learning App

1M+ Downloads
അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 194

Bസെക്ഷൻ 195

Cസെക്ഷൻ 196

Dസെക്ഷൻ 197

Answer:

A. സെക്ഷൻ 194

Read Explanation:

അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ


Related Questions:

സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ കുറ്റം ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷ?
അധിക വലിപ്പമുള്ള വാഹനങ്ങളുടെരജിസ്ട്രേഷനും ഫിറ്റ്നസ് സെർട്ടിഫിക്കറ്റും വിലക്കുന്ന സെക്ഷൻ ഏതാണ്?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷ ?
ബ്രീത് അനലൈസറിലൂടെയോ ലാബ് ടെസ്റ്റിലോ എത്ര അളവിൽ കൂടുതൽ രക്തത്തിൽ ആൽക്കഹോളുണ്ടെങ്കിലാണ് ശിക്ഷാർഹമാവുക?
അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?