App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡിൽ ചാപ്റ്റർ XVII ൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകൾ ?

A380 മുതൽ 450 വരെ

B378 മുതൽ 462 വരെ

C378 മുതൽ 460 വരെ

D368 മുതൽ 462 വരെ

Answer:

B. 378 മുതൽ 462 വരെ

Read Explanation:

ഇന്ത്യൻ പീനൽ കോഡിൽ വസ്തുവകകൾക്കെതിരായ കുറ്റകൃത്യങ്ങൾ 378 മുതൽ 462 വരെയുള്ള വകുപ്പുകൾ ഉൾപ്പെടുന്ന XVII അദ്ധ്യായത്തിന് കീഴിലാണ്.


Related Questions:

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ?
സ്ത്രീധന മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഒരു വ്യക്തിയെ(അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളെ ) ബലംപ്രയോഗിച്ചു നിർബന്ധിച്ചോ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതാണ്..................?
ഒരു പൊതു സേവകൻ തൻറെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്നത് ശിക്ഷാർഹമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ അതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?