App Logo

No.1 PSC Learning App

1M+ Downloads

IT ആക്ട് 2000 ത്തിന്റെ ഏത് സെക്ഷനുകൾ ഈ ഗവർണൻസ്നെ കുറിച്ച് പ്രതിപാദിക്കുന്നു?

Aസെക്ഷൻ 4-10

Bസെക്ഷൻ 10-12

Cസെക്ഷൻ -2-6

Dസെക്ഷൻ -5-10

Answer:

A. സെക്ഷൻ 4-10

Read Explanation:

IT ആക്ട് 2000 ത്തിന്റെ section 4-10- ഈ ഗവർണൻസ്നെ കുറിച്ച് പ്രതിപാദിക്കുന്നു


Related Questions:

Expert System (ES) refers to:

ഒരു ഇ-ഗവേണൻസ് സംവിധാനം നടപ്പിലാക്കുന്നതിനായി ഗവൺമെൻറ് പ്രോസസ് റീ-എൻജിനീയറിംഗ് പരിഗണിക്കുമ്പോൾ.......സമയം ചെലവ്, സങ്കീർണ്ണത സുതാര്യത, പൗരാനുഭവം എന്നിവ കണക്കിലെടുക്കേണ്ട ഘടകങ്ങളാണ്.

യു എൻ അവാർഡ് ലഭിച്ച മൊബൈൽ സേവാ പദ്ധതി ആരംഭിച്ച വർഷം ?

A "What-If" analysis in a Decision Support System helps decision-makers to:

റവന്യൂ നികുതികൾ അടയ്ക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ