Challenger App

No.1 PSC Learning App

1M+ Downloads
ഗതാഗതം ,വാർത്താവിനിമയം ,വ്യാപാരം, വാണിജ്യം എന്നീ പ്രവർത്തനങ്ങൾ ഏത് മേഖലക്ക് ഉദാഹരണമാണ്?

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cകാർഷിക മേഖല

Dസേവന മേഖല

Answer:

D. സേവന മേഖല

Read Explanation:

തൃതീയമേഖല പ്രവർത്തനങ്ങൾ : a) ഗതാഗതം b) വാർത്താവിനിമയം c) വ്യാപാരം d) വാണിജ്യം e) ബാങ്കിങ് f) ഇൻഷുറൻസ് g) റിയൽ എസ്റ്റേറ്റ് h) ആരോഗ്യം i) ജലവിതരണം


Related Questions:

ഒരു സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻറെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യത്തെ എന്ത് പറയുന്നു?
ഒരു സാമ്പത്തിക വർഷത്തിൽ ഉത്പാദകഘടകങ്ങളായ ഭൂമി, തൊഴിൽ ,മൂലധനം, സംഘടനം എന്നിവക്ക് ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം തുടങ്ങിയവയുടെ പണമുല്യത്തിന്റെ അടിസ്ഥാനത്തിൽ ദേശീയവരുമാനം കണക്കാക്കുന്ന രീതിയാണ് __________?
രജിസ്റ്റർ ചെയ്യപ്പെടാത്ത തൊഴിൽ മേഖലയാണ് ________?
കൃത്യമായ നിയമ വ്യവസ്ഥക്ക് കീഴിൽ പ്രവർത്തിക്കുകയും തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഉറപ്പു നൽകുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സംരംഭങ്ങളുംപ്രവർത്തനങ്ങളും ഉൾപ്പെടുന്ന മേഖല ഏതാണ്?
അറിവധിഷ്ഠിത മേഖല 1. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗിക്കുന്ന മേഖലയാണ് അറിവധിഷ്ഠിത മേഖല 2. ആധുനിക സാങ്കേതിക വിദ്യയും വിവരവിനിമയ സാധ്യതകളും ഇന്ന് അറിവ് സമ്പദ്ക്രമം എന്ന തലത്തിലേക്ക് വികസിച്ചിട്ടുണ്ട് 3. അറിവധിഷ്ഠിത മേഖലയുടെ വികസനത്തിന് സർക്കാർ മുൻഗണന നൽകാറുണ്ട് ,കേരളസർക്കാർ ആരംഭിച്ച ടെക്നോപാർക്,ഇൻഫോപാർക് തുടങ്ങിയവ ഉദാഹരണങ്ങളാണ് . 4. തൃതീയമേഖലയുടെ ഭാഗമായി അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളുടെ വളർച്ച എന്ന് വലിയ തോതിൽ നടക്കുന്നുണ്ട് 5. ആഗോളതലത്തിൽ സോഫ്റ്റ്‌വെയർ സേവനം ലഭ്യമാക്കുന്ന രീതിയിൽ ഇന്ത്യയുടെ വിവരസാങ്കേതിക വിദ്യ വികസിച്ചിട്ടുണ്ട് സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗിക്കുന്ന മേഖലയാണ് ______? അറിവാധിഷ്ഠിത മേഖല കമ്പ്യൂട്ടർ മേഖല സോഫ്റ്റ്‌വെയർ മേഖല ആഗോളമേഖല