ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്ന മേഖല ?
Aസേവന മേഖല
Bപ്രാഥമിക മേഖല
Cദ്വിതീയ മേഖല
Dകാർഷിക മേഖല
Answer:
A. സേവന മേഖല
Read Explanation:
ത്രിതീയ മേഖല
a) പ്രാഥമിക ,ദ്വിതീയ മേഖലകളിലെ ഉൽപന്നങ്ങൾ സംഭരിക്കുക ,വിപണനം ചെയ്യുക തുടങ്ങിയ എല്ലാ സാമ്പത്തികപ്രവർത്തനങ്ങളെയും കാര്യ ക്ഷമമാക്കുന്നത് തൃതീയമേഖലയിലെ വിവിധ പ്രവർത്തനങ്ങളിലൂടെയാണ്.
b) ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്നത് ത്രിതീയ മേഖലയാണ് .
c) തൃതീയമേഖലയെ സേവനമേഖല എന്നറിയപ്പെടുന്നു