Challenger App

No.1 PSC Learning App

1M+ Downloads
അൽപവിരാമം (,) ശരിയായ സ്ഥാനത്ത് ഉപയോഗിച്ചിരിക്കുന്ന വാക്യം ഏത് ?

Aഒരിക്കലല്ല പലവട്ടം , ഞാൻ പറഞ്ഞതാണ്;

Bആന, മുയൽ, തുടങ്ങി നാട്ടുംപുറത്തുള്ള പല മൃഗങ്ങളും വന്യജീവികളിൽപ്പെടുന്നു.

Cമൂന്നാറിലെ രാജമലയിൽ മാത്രമല്ല, ഇടുക്കി ജില്ലയുടെ പല ഭാഗത്തും വരയാടുകളുണ്ട്.

Dവൈക്കത്തും, പരിസരപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു.

Answer:

C. മൂന്നാറിലെ രാജമലയിൽ മാത്രമല്ല, ഇടുക്കി ജില്ലയുടെ പല ഭാഗത്തും വരയാടുകളുണ്ട്.


Related Questions:

ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം , ഇതേ ക്രമത്തിൽ യോജിച്ചു വരുന്ന ജോടി ഏതാണ് ?
ഒരു പദം തന്നെ ഒരേയർഥത്തിൽ ഒരൊറ്റ പദ്യത്തിൽ ആവർത്തിക്കുന്ന വാക്യദോഷം ഏതാണ് ?
വികലമല്ലാത്ത പ്രയോഗം കണ്ടെത്തുക.
ഒരു നാമം ആവർത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സർവ്വനാമം. ഞാൻ, ഞങ്ങൾ എന്നീ പദങ്ങൾ ഏത് സർവ്വനാമത്തിൽ പെടുന്നു
താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?