Challenger App

No.1 PSC Learning App

1M+ Downloads
"പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി' ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്?

Aപഠിക്കാൻ

Bമിടുക്കനായ

Cകുട്ടിയാണ്

Dശ്രീഹരി

Answer:

B. മിടുക്കനായ

Read Explanation:

  • നാമത്തിന്റെ ഗുണത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് നാമവിശേഷണം

  • അവളെ കാണാൻ സുന്ദരിയാണ് ഇവിടെ "സുന്ദരി "എന്നതാണ് നാമ വിശേഷണം

  • ഭംഗിയുള്ള പൂവ്

  • വെളുത്ത പശു പച്ച പുല്ല് തിന്നു


Related Questions:

"മഹാഭാരതം എന്ന് ഇതിഹാസ ഗ്രന്ധത്തിന്റെ രചയിതാവ് വ്യാസനാണ്' -വാക്യത്തിലെതെറ്റായ പദം ഏത് ?
'പരീക്ഷാർഥികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?
ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്:
രാമനും കൃഷ്ണനും. - സമുച്ചയ പ്രത്യയം ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏതാണ് ?