Challenger App

No.1 PSC Learning App

1M+ Downloads
75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച ഡ്രാമാ പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?

Aബെറ്റർ കാൾ സോൾ

Bദി ക്രൗൺ

Cഹൌസ് ഓഫ് ദി ഡ്രാഗൺ

Dസക്‌സസെഷൻ

Answer:

D. സക്‌സസെഷൻ

Read Explanation:

• 75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് - ദി ബെയർ • മികച്ച ആന്തോളജി പരമ്പരയായി തെരഞ്ഞെടുത്തത് - ബീഫ്


Related Questions:

2007 Nobel prize for Chemistry was awarded to:
ഏതുമായി ബന്ധപ്പെട്ടാണ് ഐന്സ്റ്റീന് നോബൽ സമ്മാനം ലഭിച്ചത്?
2022-ൽ ഊർജ്ജതന്ത്രത്തിൽ നോബേൽ പ്രൈസ് നേടിയത് ഏതു ഊർജ്ജതന്ത്ര ഗവേഷണത്തിനായിരുന്നു?
പ്രഥമ ഫിഫ സമാധാന പുരസ്‌കാരത്തിനർഹനായത് ?
' ഡിവൈൻ ടൈഡ്സ് ' എന്ന ആൽബത്തിലൂടെ 2023-ലെ ഗ്രാമി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ സംഗീത സംവിധായകൻ ആരാണ് ?