App Logo

No.1 PSC Learning App

1M+ Downloads
1966 മൂന്നാമത്തെ ഓൾ ഇന്ത്യ സർവീസ് ആയി നിലവിൽ വന്നത്?

AIAS

BIPS

Cഇന്ത്യൻ ഫോറസ്റ്റ് സർവീസ്

Dഇന്ത്യൻ ജുഡീഷ്യൽ സർവീസ്

Answer:

C. ഇന്ത്യൻ ഫോറസ്റ്റ് സർവീസ്


Related Questions:

ചുവടെ കൊടുത്തിരിക്കുന്ന ശരിയായ പ്രസ്താവന ഏത്?
1926 ഒക്ടോബർ 1 ആം തീയതി UPSC രൂപീകൃതമായത് ഏത് കമ്മീഷന്റെ ശിപാർശ പ്രകാരമാണ് ?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) രൂപീകരിച്ച വർഷം ?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത്
'ആൾ ഇന്ത്യ സർവീസിന്‍റെ' പിതാവ് ആര് ?