App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ച സമൂഹമാധ്യമ കമ്പനി ?

Aഗൂഗിൾ

Bമെറ്റ

Cആപ്പിൾ

Dബെറ്റ് ഡാൻസ്

Answer:

B. മെറ്റ

Read Explanation:

• വാട്ട്സ്ആപ്പ് ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സഹോദര പ്ലാറ്റ്‌ഫോമുകളിലേക്ക് മെറ്റ പങ്കുവയ്ക്കുന്നതിനെ തുടർന്നാണ് പിഴയിട്ടത് • കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിയമപരമായ സ്ഥാപനമാണ് കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ


Related Questions:

ഒറ്റത്തൂണിൽ നിർമ്മിച്ച ഏറ്റവും നീളം കൂടിയ ഇരട്ട മേൽപാത എന്ന ലോക റെക്കോർഡ് നേടിയ മേൽപാത സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് ?
കേന്ദ്ര സർക്കാർ നേരിട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കാൻ പോകുന്ന "മാൾ" ഏത് പേരിൽ ആണ് അറിയപ്പെടുന്നത്
ഇന്ത്യൻ വായുസേനക്ക് വേണ്ടി മാത്രമായി നിർമിച്ച ആദ്യത്തെ സാറ്റ്ലൈറ്റ് ?
2023 നവംബറിൽ പണിപൂർത്തിയാകുന്ന ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കടൽ പാലം ' ട്രാൻസ്ഹാർബർ ലിങ്ക് ' പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
_______ played the dual role of an organiser and player in the HSBC India Legends golfchampionship held at the Jaypee Greens in Greater Noida from 30 August to 1 September in 2024.