Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബർ 11ന് ഗൂഗിൾ ഡൂഡിലിൽ പ്രത്യക്ഷപ്പെട്ട തെക്കേ ഇന്ത്യൻ വിഭവങ്ങൾ?

Aദോശ, വട, പായസം, അട

Bഅപ്പം, പുട്ട്, കടലക്കറി, പഴം

Cഇഡ്ഡലി ,സാമ്പാർ ,ചമ്മന്തി , ഉഴുന്നുവട

Dഊത്തപ്പം, സദ്യ, സാമ്പാർ, മെഴുക്കുപുരട്ടി

Answer:

C. ഇഡ്ഡലി ,സാമ്പാർ ,ചമ്മന്തി , ഉഴുന്നുവട

Read Explanation:

  • ലോക ഇഡ്ഡലി ദിനം - മാർച്ച് 30 (2015 മുതൽ )


Related Questions:

ബിഗ്ലോബ് (BIGLOBE) ഏത് രാജ്യം പുറത്തിറക്കിയ സെർച്ച് എൻജിനാണ് ?
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏതു രാജ്യത്തിൽ ആണ്?
പറക്കുന്ന ഓടം കണ്ടുപിടിച്ചത് ആര്?
ലോകത്തിലെ ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന ഹ്യുമനോയിഡ് റോബോട്ട് ?
താഴെ കൊടുത്തവയിൽ ശബ്ദ മാധ്യമ സാമൂഹിക പ്ലാറ്റ്‌ഫോം ഏത് ?