Challenger App

No.1 PSC Learning App

1M+ Downloads
ഒരു എക്സൈറ്റഡ് സ്റ്റേറ്റിലുള്ള ആറ്റം താഴ്ന്ന ഊർജ്ജനിലയിലേക്ക് (Ground State) എത്തുമ്പോൾ പുറന്തള്ളപ്പെടുന്ന ഊർജ്ജം (ഫോട്ടോൺ) രേഖപ്പെടുത്തി ലഭിക്കുന്ന സ്പെക്ട്രം ഏത്?

Aഅറ്റോമിക് എമിഷൻ സ്പെക്ട്രോസ്കോപ്പി

Bഅറ്റോമിക് ഫ്ലൂറസെൻസ് സ്പെക്ട്രോസ്കോപ്പി

Cഅറ്റോമിക് സ്പെക്ട്രോസ്കോപ്പി

Dഅറ്റോമിക് അബ്സോപ്ഷൻ സ്പെക്ട്രോസ്കോപ്പി

Answer:

A. അറ്റോമിക് എമിഷൻ സ്പെക്ട്രോസ്കോപ്പി

Read Explanation:

അറ്റോമിക് അബ്സോപ്ഷൻ സ്പെക്ട്രോസ്കോപ്പി (Atomic Absorption Spectroscopy - AAS):

  • ഒരു ആറ്റം ആഗിരണം ചെയ്ത ഊർജ്ജത്തിൻ്റെ അളവ് വികിരണത്തിൻ്റെ ആവൃത്തിയെയും തീവ്രതയെയും അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്ന രീതിയാണിത്.

  • ഇവിടെ, ഒരു അറ്റോമൈസറിൽ (Atomizer) (സാമ്പിളിനെ വാതക രൂപത്തിലുള്ള സ്വതന്ത്ര ആറ്റങ്ങളാക്കി മാറ്റുന്ന ഉപകരണം) ഉത്പാദിപ്പിക്കപ്പെടുന്ന സ്വതന്ത്ര ആറ്റങ്ങൾ ഒരു പ്രത്യേക ആവൃത്തിയിലുള്ള വികിരണം ആഗിരണം ചെയ്യുന്നു.


Related Questions:

ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്?
ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് ആദ്യമായി വിശദീകരിക്കുകയും അതിനുള്ള നൊബേൽ സമ്മാനം നേടുകയും ചെയ്ത ശാസ്ത്രജ്ഞൻ ആര് ?
ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം വിശദീകരിച്ചതിന് ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം ഏത് ?

മോളിക്യുലർ സ്‌പെക്ട്രോസ്കോപ്പിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഒരു തന്മാത്ര ഒരു ഫോട്ടോണിനെ ആഗിരണം ചെയ്യുകയോ പുറം തള്ളുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന സ്പെക്ട്രൽ പാറ്റേൺ തന്മാത്രയുടെ തനതായ 'വിരലടയാളം' പോലെ പ്രവർത്തിക്കുന്നു.
  2. ഈ സ്പെക്ട്രം വിശകലനം ചെയ്യുന്നതിലൂടെ തന്മാത്രയെ തിരിച്ചറിയാനും അതിൻ്റെ ഘടനയെക്കുറിച്ച് പഠിക്കാനും സാധിക്കുന്നു.
  3. ഒരു പദാർത്ഥത്തിലെ തന്മാത്രകളും വൈദ്യുതകാന്തിക വികിരണങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മോളിക്കുലാർ സ്പെക്ട്രോസ്കോപ്പി.