Challenger App

No.1 PSC Learning App

1M+ Downloads
പി.ആർ. ശ്രീജേഷ് താഴെപ്പറയുന്നവയിൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകബഡി

Bക്രിക്കറ്റ്

Cഫുട്ബോൾ

Dഹോക്കി

Answer:

D. ഹോക്കി

Read Explanation:

  • അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ് പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ് എന്ന പി.ആർ. ശ്രീജേഷ്.

  •  2020 സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു


Related Questions:

പ്രഥമ കേരള ഗെയിംസിൽ ആദ്യ സ്വർണ മെഡൽ നേടിയ വരുൺ, എൻ പ്രസീത എന്നിവരുടെ കായിക ഇനം ?
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത ആര് ?
ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
1990 -ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ ?
2023ലെ ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് ?