App Logo

No.1 PSC Learning App

1M+ Downloads
നീരജ് ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aജാവലിൻ ത്രോ

Bഫുട്‍ബോൾ

Cബാഡ്മിന്റൺ

Dടെന്നീസ്‌

Answer:

A. ജാവലിൻ ത്രോ

Read Explanation:

2021 ലെ ടോകിയോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടി ഒളിമ്പിക്സ് അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന ഇന്ത്യക്കാരൻ 87 .58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്രാ സ്വർണ്ണം നേടിയത്


Related Questions:

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല എന്ന കാരണത്താൽ 2024 മേയിൽ ലോക ഗുസ്തി സംഘടന സസ്‌പെൻഡ് ചെയ്ത ഇന്ത്യൻ താരം ?
ഏകദിനത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരം എന്ന ബഹുമതിയുള്ള കായികതാരം 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
'പറക്കും സിഖ് 'എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം?
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ മുൻ ദക്ഷിണാഫ്രിക്കൻ പുരുഷ ഫീൽഡ് ഹോക്കി താരം ആരാണ് ?
ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വനിതാ താരം ?