Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റിൻറെ ഫൈനലിൻ്റെ വേദി ആയ സ്റ്റേഡിയം ഏത് ?

Aഈഡൻ ഗാർഡൻ സ്റ്റേഡിയം, കൊൽക്കത്ത

Bചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ

Cഅരുൺ ജെറ്റ്ലി സ്റ്റേഡിയം, ഡൽഹി

Dനരേന്ദ്രമോദി സ്റ്റേഡിയം, ഗുജറാത്ത്

Answer:

D. നരേന്ദ്രമോദി സ്റ്റേഡിയം, ഗുജറാത്ത്

Read Explanation:

• 2023 പുരുഷ ഏകദിന ലോകകപ്പ് ഉദ്‌ഘാടന മത്സരത്തിന് വേദി ആയ സ്റ്റേഡിയം - നരേന്ദ്രമോദി സ്റ്റേഡിയം, ഗുജറാത്ത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ബിസിസിഐ (BCCI) അംഗീകൃത ഹൈബ്രിഡ് പിച്ച് നിലവിൽ വന്ന ക്രിക്കറ്റ് സ്റ്റേഡിയം ഏത് ?
ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന്റെ പുതിയ പേര് ?
കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023-ലെ ICC ഏകദിന ലോകകപ്പ് സമയത്ത് സച്ചിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്നത് ഏത് സ്റ്റേഡിയത്തിലാണ് ?
ഡൽഹിയിലെ ഫിറോസ്ഷ കോട്ല ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുതിയ പേരെന്ത് ?