ദൂരദർശിനിയുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ വ്യക്തമായി വടക്കൻ ചക്രവാളത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രഗണം
Aവേട്ടക്കാരൻ
Bസപ്തർഷികൾ
Cഅർസാ മേജർ
Dബിഗ് ഡിപ്പർ
Answer:
B. സപ്തർഷികൾ
Read Explanation:
സപ്തർഷികൾ
ദൂരദർശിനിയുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ വ്യക്തമായി വടക്കൻ ചക്രവാളത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രഗണമാണിത്.
ഏഴു നക്ഷത്രങ്ങളെ വ്യക്തമായി കാണാവുന്നതിനാലാണ് കൂട്ടത്തിന് ഇന്ത്യയിൽ സപ്തർഷികൾ എന്ന പേരുവന്നത്. വലിയ തവിയുടെ രൂപം സങ്കല്പിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ബിഗ് ഡിപ്പർ എന്നും ഇതിന് പേരു നൽകിയിട്ടുണ്ട്.
അർസാ മേജർ എന്ന നക്ഷത്രഗണത്തിന്റെ ഭാഗമാണ് ഇത്