App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളമാണ് ---

Aചന്ദ്രൻ

Bസൂര്യൻ

Cശുക്രൻ

Dവ്യാഴം

Answer:

A. ചന്ദ്രൻ

Read Explanation:

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശഗോളമാണ് ചന്ദ്രൻ.അതുകൊണ്ടാണ് രാത്രികാലങ്ങളിൽ ആകാശത്ത് ഏറ്റവും കൂടുതൽ തെളിഞ്ഞും വലുതായും ചന്ദ്രനെ കാണുന്നത് ഭൂമിയെന്ന ഗ്രഹത്തെ ചന്ദ്രൻ ചുറ്റുന്നു. ഭൂമിയുടെ പ്രകൃതിദത്ത് ഉപഗ്രഹമാണ്. സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്നതാണ് പ്രകാശമായി നാം കാണുന്നത്


Related Questions:

ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും -----നെ ചുറ്റുന്നു.
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ?
ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ ഓറിയോണിന്റെ പേര് നൽകിയിരിക്കുന്ന നക്ഷത്രഗണം
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി