Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിക്ക് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്?

Aപ്രോക്സിമ സെന്റോറി

Bസിറിയസ്

Cഅൽഫ സെന്റോറി

Dസൂര്യൻ

Answer:

D. സൂര്യൻ

Read Explanation:

  • ഭൂമിക്ക് ഏറ്റവും അടുത്ത നക്ഷത്രം - സൂര്യൻ


Related Questions:

ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തത് ഏത് തിയതി?
ഏത് സമയത്താണ് നിഴലിനെ വലുതായി കാണാൻ സാധിക്കുന്നത്
തലയ്ക്കു നേരെ മുകളിൽ വെളിച്ചം വരുമ്പോൾ നിഴലിന്റെ വലുപ്പത്തിനെന്ത് സംഭവിക്കുന്നു?
അമാവാസി ഘട്ടം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?
നക്ന നേത്രംകൊണ്ട് കാണാൻ പറ്റുന്ന ഗ്രഹണം ഏത്?