App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം

Aപ്രോക്സിമ സെഞ്ചുറി

Bസിറിയസ്

Cസൂര്യൻ

Dഅൽഫ സെഞ്ചുറി

Answer:

C. സൂര്യൻ

Read Explanation:

സൂര്യൻ ഒരു നക്ഷത്രമാണ്. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രവും സൂര്യനാണ്. സൂര്യനേക്കാൾ വലിപ്പമുളള മറ്റനേകം നക്ഷത്രങ്ങളുമുണ്ട്. ഭൂമിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന തു കൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ ചെറുതായി കാണപ്പെടുന്നത്.


Related Questions:

സൂര്യനിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം
ആറ് മാസത്തോളം തുടർച്ചയായ പകലും ആറുമാസത്തോളം തുടർച്ചയായ രാത്രിയും അനുഭവപ്പെടുന്ന പ്രദേശം ?
സൗരയൂഥത്തിന്റെ കേന്ദ്രം
ഏറ്റവും തണുപ്പുള്ള ഗ്രഹം
നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളായ ശൈത്യ പ്രദേശത്തെ തദ്ദേശീയരുടെ ഉപജീവനമാർഗം