Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ 5 ജി സൗകര്യമുള്ള ഡ്രോൺ ' സ്കൈഹോക്ക് ' വികസിപ്പിച്ച സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?

AIG Drones

BSkye Air Mobility

CIdeaForge

DAereo

Answer:

A. IG Drones

Read Explanation:

• 10 കിലോഗ്രാം ഭാരം വഹിക്കാൻ ഡ്രോണിന് കഴിയുന്ന ഡ്രോൺ ഏകദേശം അഞ്ച് മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും • സ്കൈഹോക്ക്- VTOL (വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്) ഡ്രോൺ ആണ് ( റൺവേയുടെ ആവശ്യമില്ലാതെ ഏത് ഭൂപ്രദേശത്തുനിന്നും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും )


Related Questions:

2024 ഏപ്രിലിൽ ഏത് മൾട്ടി നാഷണൽ ടെക്‌നോളജി കമ്പനിയുടെ ഇന്ത്യ റീജിയൻ മേധാവി ആയിട്ടാണ് മലയാളിയായ സന്തോഷ് വിശ്വനാഥൻ നിയമിതനായത് ?
Whose autobiography is" The fall of a sparrow"?
ഇന്ത്യൻ വാർത്താവിനിമയ വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?
ടെക്നോപാർക്ക് കമ്പനി വികസിപ്പിച്ച, 2025 ജൂണിൽ ഐ എസ് ആർ ഓ ക്ക് നൽകുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ ടെസ്റ്റ് ചെയ്യാൻ ഉള്ള ഉപകരണം?
ഇന്ത്യയിലെ ആദ്യ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിച്ചത് ?