Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?

Aഎറണാകുളം

Bകോഴിക്കോട്

Cമലപ്പുറം

Dവയനാട്

Answer:

B. കോഴിക്കോട്

Read Explanation:

• പുരസ്കാരത്തുക - 1 ലക്ഷം രൂപ • മികച്ച നഗരസഭ ആയി തെരഞ്ഞെടുത്തത് - ഏലൂർ (പുരസ്കാരത്തുക - 50000 രൂപ)


Related Questions:

സ്പെയിനിലെ മൊബൈൽ ഇക്കോ സിസ്റ്റം ഫോറം നൽകുന്ന "മേഫീസ് പുരസ്‌കാരം" 2024 ൽ ലഭിച്ച കേരള സ്റ്റാർട്ടപ്പ് കമ്പനി ഏത് ?
താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത് ?
2024 ലെ കേരളത്തിലെ മികച്ച ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കുള്ള പുരസ്‌കാരം നേടിയത് ?
ജന സമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി
ആന്റോണിയോ ഗ്രാംഷിയുടെ 'ഹെജിമണി'(Hegemony) എന്ന ആശയത്തിൻറെ അർത്ഥം :