App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ സർക്കാർ ആശുപത്രികളിൽ "Health ATM" സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Aകേരളം

Bആസാം

Cഒഡീഷ

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

• ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാൻ ഡോക്ടറെ നേരിട്ട് കാണാതെ യന്ത്രത്തിൻ്റെ മുന്നിലിരുന്നാൽ രോഗാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം • "ക്ലിനിക് ഓൺ ക്ലൗഡ്" എന്നും ഹെൽത്ത് എ ടി എം എന്നും ഈ സംവിധാനം അറിയപ്പെടുന്നു • ഹെൽത്ത് എ ടി എം സ്ഥാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങൾ - ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്


Related Questions:

2024 ഡിസംബറിൽ കേന്ദ്ര സർക്കാർ "സെൻറർ ഓഫ് എക്‌സലൻസ്" ആയി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെയാണ് ?
ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?
അർബുദകോശങ്ങൾക്ക് എതിരെയുള്ള ആൻറി ബോഡി ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആൻറിജൻ വികസിപ്പിച്ചെടുത്തത് ?
ഐ എം എ നടപ്പിലാക്കിയ "ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന പദ്ധതിയുടെ ലക്‌ഷ്യം എന്ത്?
The National Innovation Foundation - India has developed an indigenous herbal medicine called ________ as an alternative to chemical methods to treat worms in livestock?