Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തെ സർക്കാർ ആണ് കബീർ സമ്മാനം നൽകുന്നത്?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cബീഹാർ

Dരാജസ്ഥാൻ

Answer:

B. മധ്യപ്രദേശ്

Read Explanation:

ഇന്ത്യൻ ഭാഷകളിൽ പദ്യത്തിൻറെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മധ്യപ്രദേശ് സർക്കാർ കബീർ സമ്മാനം നൽകുന്നത്


Related Questions:

2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?
Who won the “Best Actor Award” for the 64th National Film Awards of India ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?
2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
മഹാരഷ്ട്ര സർക്കാരിൻറെ പ്രഥമ "ഉദ്യോഗ രത്ന പുരസ്കാരം" ലഭിച്ചത് ആർക്ക് ?