Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 ലെ അഗ്രികൾച്ചർ ലീഡർഷിപ്പ് അവാർഡിൽ ഹോർട്ടികൾച്ചറിലെ മികച്ച സംസ്ഥാനം എന്ന പദവി ലഭിച്ച സംസ്ഥാനം ഏത്?

Aകേരളം

Bകർണ്ണാടക

Cനാഗാലാ‌ൻഡ്

Dമഹാരാഷ്ട്ര

Answer:

C. നാഗാലാ‌ൻഡ്

Read Explanation:

• ഹോർട്ടികൾച്ചർ വികസനത്തിനായി നൂതന പരിപാടികളും നയങ്ങളും ആവിഷ്കരിക്കുകയും ഫലപ്രാപ്തിയിൽ എത്തിക്കുകയും ചെയ്തതിനാണ് നാഗാലാൻഡിന് പുരസ്‌കാരം ലഭിച്ചത്


Related Questions:

ഏത് വിളയുടെ ശാസ്ത്രീയനാമമാണ് പൈപ്പര്‍ നൈഗ്രം ?
ഇന്ത്യയുടെ ധാന്യകലവറ ഏത്?
താഴെ പറയുന്നതിൽ ഖാരീഫ് വിള ഏതാണ് ?
ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ. എം.എസ്. സ്വാമിനാഥൻ അന്തരിച്ച വർഷം :
1960-കളുടെ മധ്യത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഹരിത വിപ്ലവത്തെ ശരിയായി വിശദീകരിക്കുന്നത് താഴെപ്പറയുന്നവയിൽ ഏതാണ് ?