App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഹാരപ്പൻ സംസ്കാരത്തിലെ ജനവാസ മേഖലയുടെ സാന്നിധ്യം ഉറപ്പാക്കുന്ന തെളിവുകൾ കണ്ടെത്തിയ സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bരാജസ്ഥാൻ

Cമധ്യപ്രദേശ്

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Read Explanation:

• ഗുജറാത്തിലെ പഡ്താബോട്ടിൽ നിന്നാണ് ഹാരപ്പൻ സംസ്കാരത്തിൻറെ തെളിവുകൾ കണ്ടെത്തിയത് • ഗവേഷണം നടത്തിയത് - കേരള സർവ്വകലാശാല ആർക്കിയോളജിക്കൽ വിഭാഗം


Related Questions:

In which of the following countries is the Mohenjo-Daro site located?
' കലിബംഗൻ ' കണ്ടെത്തിയ ഇറ്റലിക്കാരനായ ഇൻഡോളജിസ്റ്റ് ആരാണ് ?
ഹാരപ്പൻ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് ?
പക്വ ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
ഹാരപ്പൻ സംസ്കാരത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കാലിബംഗ നിൽ നിന്നും താഴെ പറയുന്നവയിൽ ഏതിൻ്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത് ?