Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ പോലീസ് സേനയിൽ അഗ്നിവീർ കൾക്ക് 20% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cഹരിയാന

Dരാജസ്ഥാൻ

Answer:

B. ഉത്തർപ്രദേശ്

Read Explanation:

  • അഗ്നിപഥ് സ്കീമിൽ 4 വർഷം പൂർത്തിയാക്കിയ അഗ്നിവീറുകൾക്കാണ് സംവരണം ലഭിക്കുക

  • പ്രഖ്യാപിച്ചത് -ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


Related Questions:

ഇന്ത്യയുടെ 77 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "ആസാദി കാ അന്നപൂർണ്ണ മഹോത്സവ്" എന്ന പരിപാടി ആരംഭിച്ച സംസ്ഥാനം ഏത് ?
10-ാമത് (2024) വൈബ്രൻറ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏതാണ് ?
തെലുങ്കാന രാഷ്ട്രീയ സമിതിയുടെ ചിഹ്നം എന്താണ് ?

സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം. ഈ വിഷയത്തെ കുറിച്ച് താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന (കൾ) ഏത്?

  1. സംസ്ഥാന പുനസംഘടനാ നിയമം 1956-ൽ നിലവിൽ വന്നു
  2. എം. എൻ, കുൻസ്രു ആയിരുന്നു അതിന്റെ അദ്ധ്യക്ഷൻ
  3. മലയാളിയായ കെ. എം. പണിക്കർ അതിൽ അംഗമായിരുന്നു