വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം?AകേരളംBകർണാടകCതമിഴ്നാട്Dആന്ധ്രാപ്രദേശ്Answer: B. കർണാടക Read Explanation: സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആർത്തവ അവധി ലഭിക്കും18 മുതൽ 52 വയസുവരെ ഉള്ളവർക്കാണ് ഇളവ് ലഭിക്കുന്നത് Read more in App