Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ് ?

Aമഹാരാഷ്ട്ര

Bഒഡീഷ

Cഉത്തർപ്രദേശ്

Dഹരിയാന

Answer:

D. ഹരിയാന

Read Explanation:

  • ഹരിയാന ഒരു വടക്കേ ഇന്ത്യൻ സംസ്ഥാനമാണ്. തെക്കും പടിഞ്ഞാറും രാജസ്ഥാനും വടക്ക് ഹിമാചൽ പ്രദേശും പഞ്ചാബും കിഴക്ക് ദേശിയ തലസ്ഥാന നഗരമായ ഡൽഹിയും ഉത്തർ പ്രദേശും ഹരിയാന സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു.
  • 1966 നവംബർ ഒന്നിനാണ് ഹരിയാന സംസ്ഥാനം നിലവിൽ വന്നത്.
  • ഒരു കേന്ദ്രഭരണ പ്രദേശവും പഞ്ചാബിന്റെ കൂടി തലസ്ഥാനവുമായ ചണ്ഡീഗഢ് ആണ് ഹരിയാനയുടെ തലസ്ഥാനം
  • സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം ഫരീദാബാദ് ആണ്.  

Related Questions:

ആന്ധ്രാപ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രി ?
പാമ്പുകടി റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയ സംസ്ഥാനം?
Which among the following is the first state in India to set up a directorate of social audit ?
കർണാടകയുടെ വനം, വന്യജീവി അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
എഡ്ജ് സ്റ്റേറ്റ് റാങ്കിംഗ് റിപ്പോർട്ടിൽ 2025ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനം