Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ളത് ഏത് സംസ്ഥാനത്താണ്?

Aകേരളം

Bബീഹാർ

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

C. ഉത്തർപ്രദേശ്

Read Explanation:

  • സീറ്റുകളുടെ എണ്ണം: 403 നിയമസഭാ മണ്ഡലങ്ങൾ

  • കാരണം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായതിനാലാണ് ഉത്തർപ്രദേശിൽ നിയമസഭാ സീറ്റുകളുടെ എണ്ണവും കൂടുതൽ.

  • (കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭാമണ്ഡലങ്ങളുള്ള ജില്ല മലപ്പുറം ആണ് - 16 സീറ്റുകൾ.)


Related Questions:

ശ്രീ. അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി 1911-ൽ ഏത് നിയമ നിർമ്മാണ സഭയിലേക്കാണ് തിരഞ്ഞെടുത്തത്?
രണ്ടാം പിണറായി വിജയൻ സർക്കാരിലെ സാംസ്ക്കാരിക വകുപ്പ് മന്ത്രി

കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്. 
കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെ പുതിയ പേര് :
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?